Tuesday, July 15, 2008


ഞാന് ഈ കാടില് തനിയെ ഇരുന്നു കൊള്ളട്ടെ
എനിക്ക് ചുറ്റും മരങ്ങള് വന്മതിലുകളായി കാവല് നില്ക്കുന്നു
എന്റെ ശ്വാസം എന്റെ ഹൃദയം കേള്ക്കുന്നു
ഈ താളാത്മകമായ അന്തരീക്ഷത്തിലെ രാത്ഞ്ഞിയാണ് ഞാന്
ഇവിടെ ഈ വനാന്തരങ്ങളില് ഒളിഞ്ഞു നോക്കാന് എനിക്കൊന്നുംമില്ല
എല്ലാം എന്റെ മാത്രം.